Challenger App

No.1 PSC Learning App

1M+ Downloads
അലൂമിനിയം ലോഹം നീരാവിയുമായി പ്രതി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് ?

Aഅലുമിനയും ഓക്സിജനും

Bഅലുമിനിയം ഹൈഡ്രോക്സൈഡ്

Cഅലുമിന മാത്രം

Dഅലുമിനയും ഹൈഡ്രജനും

Answer:

A. അലുമിനയും ഓക്സിജനും

Read Explanation:

  • സാധാരണയായി, ലോഹങ്ങൾ ജലവുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകവും, മെറ്റൽ ഹൈഡ്രോക്സൈഡും രൂപപ്പെടുന്നു.

  • എന്നാൽ അലൂമിനിയത്തിന്റെ പ്രതിപ്രവർത്തനം കുറവായതിനാൽ അത് ജലവുമായി പ്രതികരിക്കുന്നില്ല.

  • ചൂടാക്കിയ അലൂമിനിയത്തിന് മുകളിലൂടെ നീരാവി കടത്തുമ്പോൾ, അലുമിനിയം ഓക്സൈഡിന്റെ പാളിയോടൊപ്പം, ഹൈഡ്രജൻ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു.

  • അതായത്, അലൂമിനിയം ഓക്സൈഡും, ഹൈഡ്രജനും ഉൽപ്പന്നങ്ങളായി രൂപപ്പെടുന്നു.

    Screenshot 2024-11-08 at 1.39.51 PM.png

Note:

എന്നാൽ ഈ ചോദ്യത്തിന്, psc ഉത്തര സൂചിക പ്രാകാരം, അലുമിനയും ഓക്സിജനും എന്ന ഒപഷ്ൻ ആണ് ഉത്തരമായി നൽകിയിരിക്കുന്നത്. (Exam : University Assistant Mains, 2023)


Related Questions:

താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. പ്ലാസ്റ്റിക്കിന് സൊണോറിറ്റി ഇല്ല
  2. സൊണോറിറ്റി എന്ന സവിശേഷത ഇല്ലാത്തതിനാൽ ഇലത്താളം നിർമിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല
  3. സൊണോറിറ്റി എന്ന സവിശേഷത ഏറ്റവും കൂടിയ വസ്തുവാണ് പ്ലാസ്റ്റിക്
    Which of the following metals can displace aluminium from an aluminium sulphate solution?
    താപചാലകത, ഭാരക്കുറവ്, ഏത് ആകൃതിയിലും നിർമിക്കാം തുടങ്ങിയ സവിശേഷതകളുള്ള ലോഹങ്ങൾ ഏതിലാണ് ഉപയോഗിക്കുന്നത്?
    താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അംശമില്ലാത്തത് ഏത്?
    ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?