Challenger App

No.1 PSC Learning App

1M+ Downloads
അഴിമതിയും അധികാര ദുർവിനിയോഗവും ഉൾപ്പെട്ട കേസുകളിൽ 15 വർഷം തടവ് ലഭിച്ച മലേഷ്യൻ മുൻ പ്രധാനമന്ത്രി?

Aമൊഹതർ മൊഹമ്മദ്

Bഅൻവർ ഇബ്രാഹിം

Cമുസഫർ ഷാ.

Dനജീബ് റസാഖ്

Answer:

D. നജീബ് റസാഖ്

Read Explanation:

• ശിക്ഷ വിധിച്ചത് - കോലാലമ്പൂർ ഹൈക്കോടതി

• 2009 മുതൽ 2018 വരെയാണ് നജീബ് മലേഷ്യ പ്രധാനമന്ത്രിയായിരുന്നത്


Related Questions:

Who formed Geatapo ?
അർബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗോ ചാവേസ്' ഏത് രാജ്യത്തെ പ്രസിഡണ്ട് ആയിരുന്നു?
ഈയിടെ അന്തരിച്ച ജനറൽ വോ യെൻയുയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു? -
"The President of Venezuela is :
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?