അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?Aഎസ് ബി ഐBപഞ്ചാബ് നാഷണൽ ബാങ്ക്Cആർ ബി ഐDകാനറാ ബാങ്ക്Answer: C. ആർ ബി ഐ Read Explanation: • അവകാശികൾ ഇല്ലാതെ 10 വർഷത്തിലേറെയായി ഉള്ള ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ ഉള്ള പോർട്ടൽ.Read more in App