Challenger App

No.1 PSC Learning App

1M+ Downloads
അവതാ പറയുക എന്ന ശൈലിയുടെ അർത്ഥമെന്താണ്?

Aസങ്കടം പറയുക

Bസന്തോഷം പറയുക

Cഇഷ്ടം പറയുക

Dസങ്കടത്തിലാകുക

Answer:

A. സങ്കടം പറയുക


Related Questions:

“ A bad workman always blames his tools ” ഈ ചൈനാ ശൈലിയുടെ ശരിയായ മലയാളപരിഭാഷ എടുത്തെഴുതുക ?
പാഷാണത്തിലെ കൃമി’’ എന്ന പ്രയോഗത്തിനർഥം ?
' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?
'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :
കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്