Challenger App

No.1 PSC Learning App

1M+ Downloads
"അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" ഏത് പുസ്തകത്തിലെ വരികളാണ്?

Aആത്മോപദേശശതകം

Bമോക്ഷപ്രദീപം വിഗ്രഹാരാധന ഖണ്ഡനം

Cസ്ത്രീ വിദ്യാപോഷിണി

Dഇവയൊന്നുമല്ല

Answer:

A. ആത്മോപദേശശതകം

Read Explanation:

ശ്രീനാരായണ ഗുരുവാണ് ആത്മോപദേശ ശതകം എഴുതിയത്. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് 1888 ലാണ്


Related Questions:

മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?

തന്നിരിക്കുന്ന ജോടികളിൽ തെറ്റായവ ഏത്?

  1. തിരുവനന്തപുരത്ത് അടിമത്തനിരോധനം- 1812
  2. കൊച്ചിയിൽ അടിമത്തനിരോധനം 1845
  3. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രൂപീകരണം- 1837
  4. എറണാകുളം മഹാരാജാസ് കോളേജ് രൂപീകരണം- 1875.
    ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
    തിരുവിതാംകൂർ പട്ടാള ലഹള നടന്ന വർഷം ഏത് ?
    അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?