App Logo

No.1 PSC Learning App

1M+ Downloads
അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകമായ ഒഗനെസൺ (Oganesson - Og) അറ്റോമിക നമ്പർ എത്ര ?

A117

B118

C116

D115

Answer:

B. 118

Read Explanation:

  • പിരിയോഡിക് ടേബിളിൽ കുത്തനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്ന് വിളിക്കുന്നു.

  • ഗ്രൂപ്പുകളിലെ മൂല കങ്ങൾരാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു. 

  • വിലങ്ങനെയുള്ള  കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു.

  • ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം -  7

  • ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം -  14

  • ആവർത്തന പട്ടികയിലെ ബ്ലോക്കുകളുടെ എണ്ണം -  4 (S, P ,D, F ബ്ലോക്കുകൾ) 

  • ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ -  118

  • സ്വാഭാവിക മൂലകങ്ങളുടെ എണ്ണം  -  92

  • അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകം - ഒഗനെസൺ (Oganesson - Og) (അറ്റോമിക നമ്പർ - 118)



Related Questions:

FeCl2 ൽFe ഓക്സീകരണാവസ്ഥ എത്ര ?
താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?
The elements of group 17 in the periodic table are collectively known as ?
Noble gases belong to which of the following groups of the periodic table?
FeCl3 ൽ Feൽ ഓക്സീകരണാവസ്ഥ എത്ര ?