അവൊഗാഡ്രോ നിയമം ഏത് ബന്ധത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്?
Aതാപനില – മർദം
Bവ്യാപ്തം – മർദം
Cകണികകളുടെ എണ്ണം – വ്യാപ്തം
Dസാന്ദ്രത – ഭാരം
Answer:
C. കണികകളുടെ എണ്ണം – വ്യാപ്തം
Read Explanation:
സ്ഥിര താപനിലയിലും മർദത്തിലും തുല്യ വ്യാപ്തത്തിൽ എടുത്തിരിക്കുന്ന ഏതൊരു വാതകത്തിലെയും തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും. അഥവാ നിശ്ചിത താപനിലയിലും മർദത്തിലും തുല്യ എണ്ണം വാതക തന്മാത്രകൾ എടുത്താൽ അവയുടെ വ്യാപ്തം തുല്യമായിരിക്കും