App Logo

No.1 PSC Learning App

1M+ Downloads
അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത് :

Aകുറുമ്പൻ ദൈവത്താർ |

Bവേലുക്കുട്ടി അരയൻ

Cആറാട്ടുപുഴ വേലായുധ പണിക്കർ

Dകുഞ്ഞിരാമൻ നായനാർ

Answer:

C. ആറാട്ടുപുഴ വേലായുധ പണിക്കർ

Read Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഈഴവ പോരാളിയായിരുന്നു ആറാട്ടുപുഴ(ആലപ്പുഴ ജില്ലയിലെ) വേലായുധപ്പണിക്കർ (1825 - ജനുവരി 1874). കല്ലശേരിൽ വേലായുധചേകവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം.


Related Questions:

തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
വാഗൺ ട്രാജഡി നടന്ന വർഷം:
The Attingal revolt was started at :
The slogan "American Model Arabi Kadalil" is related with?
ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ച ആളുകളുടെ എണ്ണം എത്ര?