App Logo

No.1 PSC Learning App

1M+ Downloads
അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏക മകളുടെ മകനാണ്. എങ്കിൽ അശ്വിന്റെ ആരാണ് അർജുനൻ?

Aസഹോദരൻ

Bചെറുമകൻ

Cഅമ്മാവൻ

Dഅനന്തരവൻ

Answer:

A. സഹോദരൻ

Read Explanation:

അശ്വിന്റെ അമ്മയുടെ മകൻ ---->അർജുനൻ


Related Questions:

In a certain code language, A $ B means ‘A is the son of B’ A : B means ‘A is the father of B’ A + B means ‘ A is the wife of B’ A < B means ‘A is the sister of B’ Based on the above, how is T related to N if 'T < R $ U + E : N’?
A , X ന്റെ സഹോദരിയും X , Y യുടെ മകളും Y , Z ന്റെ മകളും ആണെങ്കിൽ A യുടെ ആരാണ് Z ?
A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?
രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?
സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജി, സുധ എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത് ?