Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടമുടിക്കായല്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന തൂറമൂഖം ഏതെന്ന്‌ കണ്ടെത്തുക?

Aബേപ്പൂര്‍

Bപൊന്നാനി

Cനീണ്ടകര

Dതലശ്ശേരി

Answer:

C. നീണ്ടകര

Read Explanation:

  • കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍
  • ഒരു പനയുടെ ആകൃതിയിലാണ് കായൽ നിലകൊള്ളുന്നത് 
  • അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌
  • അഷ്ടമുടിക്കായലിന്റെ എട്ട് ശാഖകൾ - ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടന്‍,മുക്കാടൻ, പെരുമണ്‍, കണ്ടച്ചിറ, കാഞ്ഞിരോട്ട്‌
  • റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി കായൽ 
  • അഷ്ടമുടിക്കായല്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന തൂറമൂഖം : നീണ്ടകര 

Related Questions:

കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.

  1. ബേപ്പൂർ -കോഴിക്കോട്
  2. മുനമ്പം -എറണാകുളം
  3. ശക്തികുളങ്ങര- ആലപ്പുഴ
  4. തോപ്പുംപടി-തൃശ്ശൂർ
  5. അഴിക്കൽ- കൊല്ലം
    കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?
    കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?
    ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?
    ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ ?