App Logo

No.1 PSC Learning App

1M+ Downloads
'അഷ്ടാംഗഹൃദയം' എന്ന ഗ്രന്ഥം ഏത് ശാസ്ത്ര ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗണിതശാസ്ത്രം

Bആയുർവേദം

Cജ്യോതിശാസ്ത്രം

Dഇതൊന്നുമല്ല

Answer:

B. ആയുർവേദം


Related Questions:

വേണാട് ഭരിച്ചിരുന്നത് :
സംഗ്രാമ മാധവൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
കൊച്ചി ഭരിച്ചിരുന്നത് :
'മൂഷകവംശ' കാവ്യം ആരുടേതാണ് ?