Challenger App

No.1 PSC Learning App

1M+ Downloads
അസറ്റിക് ആസിഡിന്റെ IUPAC നാമം ?

Aമെതനോയ്ക് ആസിഡ്

Bഎഥനോയ്ക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

B. എഥനോയ്ക് ആസിഡ്

Read Explanation:

അസറ്റിക് ആസിഡ് വിനാഗിരി എന്ന പേരിലാണ് ഗാർഹികമായി അറിയപ്പെടുന്നത്. കള്ള് അധികമായി പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്‌.

ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് -  ഫോമിക് ആസിഡ്

പൂളിയിൽ അടങ്ങിയിട്ടുള്ള ആസിഡ് - ടാർട്ടാറിക് ആസിഡ്

തൈരിൽ അടങ്ങിയിട്ടുള്ള ആസിഡ് - ലാക്ടിക് ആസിഡ്


Related Questions:

റയോണിൻ്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന ആസിഡ് :
വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
മെഥനോളിനെ വിളിക്കുന്ന പേര് ?
99% -ത്തിലധികം ശുദ്ധമായ എഥനോൾ ?
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എഥനോളിൽ, മദ്യമായി ദുരുപയോഗം ചെയ്യാതിരിക്കാനായി വിഷവസ്തുക്കൾ ചേർത്താൽ ലഭിക്കുന്ന ഉൽപ്പന്നം ഏതാണ്?