Challenger App

No.1 PSC Learning App

1M+ Downloads
അസ്തനോ എന്ന വാക്കിനർത്ഥം?

Aദുർബലം

Bബലം

Cകഠിനം

Dതെന്നിനീങ്ങുന്ന

Answer:

A. ദുർബലം

Read Explanation:

ശിലാമണ്ഡലത്തിനു തൊട്ടു താഴെയായി അർധദ്രാവാവസ്ഥയിൽ അസ്തനോസ്ഫിയർ മാന്റിലിന്റെ ഭാഗമാണ്.[അസ് തനോ എന്ന വാക്കിനർത്ഥം ദുർബലം എന്നാണ് ]


Related Questions:

സമുദ്രങ്ങൾക്ക് താഴെയുള്ള പുറംതോടിന്റെ ഏറ്റവും കുറഞ്ഞ കനം ?
ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കുന്നത്:
ആണവ രാസ സ്‌ഫോടനങ്ങൾ മൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
ഭൂകമ്പ തരംഗങ്ങൾ പല തരത്തിലാണ് , എത്ര ?
മാഗ്മ എന്തിനെ സൂചിപ്പിക്കുന്നു ?