App Logo

No.1 PSC Learning App

1M+ Downloads
അർജുന : സ്പോർട്‌സ് :: ഓസ്ക്കാർ:

Aസാമൂഹ്യ സേവനം

Bസാഹിത്യം

Cസിനിമ

Dരാഷ്ട്രീയം

Answer:

C. സിനിമ

Read Explanation:

സ്പോർട്‌സിനു നൽകുന്ന അവാർഡാണ് അർജുന അവാർഡ്. അതുപോലെ സിനിമാരംഗ ത്തെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡാ ണ് ഓസ്ക‌ാർ.


Related Questions:

P, Q വിനേക്കാൾ വലുതും R നേക്കാൾ ചെറുതുമാണ്. S, Pയേകാൾ വലുതും Tയേകാൾ ചെറുതുമാണ്. എങ്കിൽ ഏറ്റവും ചെറുത് ഏത്?
Doctor is related to patient in the same way Lawyer is related to
11 : 1331 : : 6 : ?
If x means addition, - means division,+ means subtraction and / means multiplication then the value of : 4 - 4 x 4 / 4 + 4 - 4 is equal to:
9 : 84 :: ? : 18