App Logo

No.1 PSC Learning App

1M+ Downloads
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?

Aഷൈനി വിൽസൺ

Bകെ.സി എലമ്മ

Cപി.ടി. ഉഷ

Dഅഞ്ചു ബോബി ജോർജ്ജ്

Answer:

B. കെ.സി എലമ്മ

Read Explanation:

  • കേരളത്തിൽ നിന്നുള്ള വോളിബോൾ താരങ്ങളിലൊരാളാണ് കെ.സി എലമ്മ.
  • 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു.

  • അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയാണ് കെ.സി എലമ്മ.
  • 1976ലാണ് കെ.സി എലമ്മക്ക് അർജുന അവാർഡ് ലഭിച്ചത്.

Related Questions:

പങ്കജ് അദ്വാനി ഏത് കായിക ഇനത്തിലാണ് ലോക ചാമ്പ്യൻ ?
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
2022 ജനുവരിയിലെ വനിത T20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ കായിക താരം ആരാണ് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?