Challenger App

No.1 PSC Learning App

1M+ Downloads
അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?

Aസുരേഷ്ബാബു

Bജിമ്മി ജോർജ്

Cടി സി യോഹന്നാൻ

Dസി.ബാലകൃഷ്ണൻ

Answer:

D. സി.ബാലകൃഷ്ണൻ

Read Explanation:

കേരളീയനായ പർവ്വതാരോഹകനാണ് സി. ബാലകൃഷ്ണൻ . ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു. അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനാണ് സി. ബാലകൃഷ്ണൻ,പിന്നീട് പത്മശ്രീയും ലഭിച്ചു.


Related Questions:

ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത ഹോക്കി താരം ആര് ?
2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ച വ്യക്തി ആര്‌?
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം 2015 ലഭിച്ച ഇന്ത്യൻ കായിക താരം :
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ കായിക താരം ആര് ?