Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം നടത്തുക: 1)മേശ 2)മരം 3)തടി 4)വിത്ത് 5)തൈ

A53241

B45231

C41235

D12345

Answer:

B. 45231

Read Explanation:

വിത്ത് തൈ ആകുന്നു, ശേഷം മരമാകുന്നു. മരം മുറിച്ച് തടി ഉപയോഗിച്ച് മേശയാക്കുന്നു.


Related Questions:

ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?

തന്നിരിക്കുന്ന പദത്തിന്റെ അക്ഷരങ്ങളിൽ നിന്ന് രൂപപ്പെടുത്താൻ കഴിയാത്ത പദം തിരഞ്ഞെടുക്കുക:

SUBSTITUTION

താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?1. Brinjal 2. Boast 3. Brick 4. Bring 5. Brawl
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?? Fraudulent, Fraught, Fraternity, Franchise, Frantic
തന്നിരിക്കുന്ന സംഖ്യകൾക്ക് പകരമായി അക്ഷരങ്ങൾ എഴുതി അർത്ഥവത്തായ വാക്ക്കണ്ടെത്തുക