App Logo

No.1 PSC Learning App

1M+ Downloads
ആംഗ്ലോ - ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 335

Bആര്‍ട്ടിക്കിള്‍ 337

Cആര്‍ട്ടിക്കിള്‍ 330

Dആര്‍ട്ടിക്കിള്‍ 331

Answer:

B. ആര്‍ട്ടിക്കിള്‍ 337

Read Explanation:

  • 6 മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് -19- ാം അനുച്ഛേദം
  • ആറു വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 21(A) ,
  • വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86 ഭേദഗതി( 2002 )
  • വിദ്യാഭ്യാസമൗലിക അവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത് അനുച്ഛേദം 21A (2002)
  • അടിയാന്തരാവസ്ഥ സമയത്ത് പോലും ശ്രദ്ധ ചെയ്യാൻ കഴിയാത്ത മൗലിയാവകാശങ്ങൾ - അനുച്ഛേദം 20 21 ..
  • കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22,
  • ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 24.
  • വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി-61-ാം ഭേദഗതി

Related Questions:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള പ്രക്രിയ ഇവയിൽ ഏതാണ് ?
'Wakening call' എന്നറിയപ്പെടുന്ന റിട്ട് ?
Examining the constitutional viability of laws passed by Parliament and state legislatures?

ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്
  2. ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാൻ ആവശ്യമാണ്
  3. ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്
    സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുനന്ത് ആരാണ് ?