Challenger App

No.1 PSC Learning App

1M+ Downloads
ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം ഏത്?

Aഅപവർത്തനം (Refraction)

Bആന്തരപ്രതിപതനം (Total Internal Reflection)

Cപ്രകീർണ്ണനം (Dispersion)

Dവിസരണം (Scattering)

Answer:

D. വിസരണം (Scattering)

Read Explanation:

  • പ്രകാശത്തിന്റെ ഘടകവർണ്ണങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണികകളിൽ തട്ടി ചിതറിപ്പോകുന്ന പ്രതിഭാസമാണ് വിസരണം (Scattering). തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ നീല, വയലറ്റ്, ഇൻഡിഗോ എന്നിവയ്ക്ക് വിസരണം കൂടുതലായതിനാൽ, ഈ വിസരിത പ്രകാശമാണ് അന്തരീക്ഷത്തിൽ വ്യാപിച്ച് ആകാശത്തിന് നീലനിറം നൽകുന്നത്.


Related Questions:

മഴവില്ലിന്റെ പുറംവക്കിൽ കാണപ്പെടുന്ന വർണ്ണം ഏതാണ്?
ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________
‘LASER’ എന്ന പദം എന്തിന്റെ ചുരുക്കരൂപമാണ്?
Phenomenon behind the formation of rainbow ?
നേത്ര ലെൻസിന്റെ വക്രത മൂലം വസ്‌തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.