Challenger App

No.1 PSC Learning App

1M+ Downloads
ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ എത്ര നക്ഷത്രസമൂഹങ്ങളുണ്ട് ?

A13

B7

C27

D88

Answer:

A. 13

Read Explanation:

ആകാശഗംഗ അഥവാ ക്ഷീരപഥം

  • സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് 'ആകാശഗംഗ' അഥവാ 'ക്ഷീരപഥം'.

  • ആകാശഗംഗ അഥവാ ക്ഷീരപഥത്തിൽ 13 നക്ഷത്രസമൂഹങ്ങളുണ്ട്.

  •  ക്ഷീരപഥത്തോട് ചേർന്നുള്ള ഏറ്റവും വലിയ ഗ്യാലക്സിയാണ് 'ആൻഡ്രോമിഡ'. 

  • ക്ഷീരപഥം കഴിഞ്ഞാൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹവും ആൻഡ്രോമിഡയാണ്.

  • ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷം അകലെയാണ് സൂര്യൻ.


Related Questions:

മംഗൾയാൻ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്‌ത സിനിമ :
ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാത ( ആസ്ട്രോയ്ഡ് ബെൽറ്റ്) കാണപ്പെടുന്നത് ഏതെല്ലാം ഗ്രഹങ്ങളുടെ സഞ്ചാരപാതകൾക്കിടയിലാണ്?
The planet which gives highest weight for substance :
തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ വിക്ഷേപിച്ച ഉപഗ്രഹം ?
ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് ............... ................... എന്ന് വിളിക്കുന്നത്.