ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?Aറെയ്ലിBസി വി രാമൻCന്യൂട്ടൺDഇവയൊന്നുമല്ലAnswer: A. റെയ്ലി Read Explanation: ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയത് റെയ്ലി ആണ് . ആഴക്കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത് സി വി രാമൻ ആണ് . Read more in App