App Logo

No.1 PSC Learning App

1M+ Downloads
ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?

Aപ്രകീർണനം

Bവിസരണം

Cഡിഫ്രാക്ഷൻ

Dഅപവർത്തനം

Answer:

B. വിസരണം

Read Explanation:

• വിസരണം - വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം • പ്രകീർണ്ണനം - ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല് • അപവർത്തനം - തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനം


Related Questions:

കെപ്ലറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
The force acting on a body for a short time are called as:
അതിചാലകതയിൽ 'ഫ്ലക്സ് ക്വാണ്ടൈസേഷൻ' (Flux Quantization) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
The amount of light reflected depends upon ?
Which of the following has the highest viscosity?