Challenger App

No.1 PSC Learning App

1M+ Downloads
ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥം ?

Aകോസ്മിക് മിസ്റ്ററി

Bപ്രിൻസിപ്പിയ മാത്തമാറ്റിക്ക

Cജ്യോതിശാസ്ത്രത്തിലെ വിപ്ലവങ്ങൾ

Dഹാർമണീസ് ഓഫ് ദ വേൾഡ്

Answer:

D. ഹാർമണീസ് ഓഫ് ദ വേൾഡ്

Read Explanation:

ജോഹനാസ് കെപ്ലർ

  • ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് ജോഹനാസ് കെപ്ലർ.

  • ഗ്രഹചലന നിയമങ്ങൾ (Laws of Planetary Motion) ആവിഷ്‌കരിച്ചതും കെപ്ലർ ആണ്.

  • ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥമാണ് ഹാർമണീസ് ഓഫ് ദ വേൾഡ്.



Related Questions:

ഏത് ഗ്രഹത്തിലാണ് വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുതലുള്ളത് ?
ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏത് ?
ഗ്രഹങ്ങൾ സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാത :
വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏതാണ് ?
ഭൂമിയിൽ 72 കിലോ ഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം