Challenger App

No.1 PSC Learning App

1M+ Downloads
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?

Aകേരള സർവകലാശാല

Bകേരള കാർഷിക സർവകലാശാല

Cകാലിക്കറ്റ് സർവകലാശാല

Dഎം.ജി. സർവകലാശാല

Answer:

B. കേരള കാർഷിക സർവകലാശാല

Read Explanation:

•ജ്യോതി ,ഉമ (നെല്ല്), കനക മണി (കുറ്റിപ്പയർ) തിലകതാര (എള്ള് ) സൂര്യ (വഴുതന) വെള്ളായണി വിജയ് (തക്കാളി )എന്നിവയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നത്


Related Questions:

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ?
ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?
2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?
യു എസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ "ആസ്ട്രോബോട്ടിക് ടെക്‌നോളജീസ്" എന്ന കമ്പനിയുടെ ആദ്യ ലൂണാർ ലാൻഡർ ദൗത്യം ഏത് ?