ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
Aക്വിറ്റ് ഇന്ത്യ സമരം
Bവ്യക്തി സത്യാഗ്രഹം
Cസിവിൽ നിയമലംഘന പ്രസ്ഥാനം
Dബാർദോളി സത്യാഗ്രഹം
Aക്വിറ്റ് ഇന്ത്യ സമരം
Bവ്യക്തി സത്യാഗ്രഹം
Cസിവിൽ നിയമലംഘന പ്രസ്ഥാനം
Dബാർദോളി സത്യാഗ്രഹം
Related Questions:
ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം