ആഗോള താപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാതകം?Aകാർബൺ മോണോക്സൈഡ്Bകാർബൺ ഡൈ ഓക്സൈഡ്CമീഥേൻDനൈട്രസ് ഓക്സൈഡ്Answer: B. കാർബൺ ഡൈ ഓക്സൈഡ് Read Explanation: കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ , നൈട്രസ് ഓക്സൈഡ് , CFC ഇവയെല്ലാം കരണമാകുമെങ്കിലും പ്രധാനമായി കണക്കാക്കുന്നത് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതാണ്.Read more in App