App Logo

No.1 PSC Learning App

1M+ Downloads
ആഗോള മർദ്ദമേഖലകൾക്കിടയിൽ, രൂപപ്പെടുന്ന കാറ്റുകൾ അറിയപ്പെടുന്ന പേര്?

Aഹോഴ്സാറ്റിറ്റ്യൂഡ്

Bആഗോളവാതങ്ങൾ

Cമർദചരിവു മാനബലം

Dഇതൊന്നുമല്ല

Answer:

B. ആഗോളവാതങ്ങൾ


Related Questions:

പ്രതിചക്രവാതങ്ങൾ ഘടികാര ദിശയിൽ വീശുന്നത് :
മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് ആരായിരുന്നു ?
കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?
ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?
' മേഘസന്ദേശം ' ആരുടെ കാവ്യമാണ് ?