ആഗോള വൽക്കരണം ത്വരിതപ്പെടുത്തുന്ന സംഘടനAലോക വ്യാപാര സംഘടന (WTO )BആസിയാൻCജി -20Dസാർക്ക്Answer: A. ലോക വ്യാപാര സംഘടന (WTO ) Read Explanation: അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരു അന്തർ സർക്കാർ സ്ഥാപനമാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ( WTO )Read more in App