Challenger App

No.1 PSC Learning App

1M+ Downloads
ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് രൂപം കൊടുത്ത പാർട്ടി ?

Aകർഷക് മസ്‌ദൂർ പ്രജാ പാർട്ടി

Bസ്വതന്ത്രാ പാർട്ടി

Cസ്വരാജ് പാർട്ടി

Dകോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

Answer:

A. കർഷക് മസ്‌ദൂർ പ്രജാ പാർട്ടി


Related Questions:

1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണവേളയിൽ പങ്കെടുത്ത അംഗങ്ങൾ?
Which extremist leader is known as 'Lokmanya'?
ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ?
INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു ?