ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?AബോറോൺBസിലിക്കൺCലെഡ്Dകാഡ്മിയംAnswer: D. കാഡ്മിയം Read Explanation: Note: ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് - ബോറോൺ ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് - കാഡ്മിയം Read more in App