Challenger App

No.1 PSC Learning App

1M+ Downloads
ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 108

Bസെക്ഷൻ 118

Cസെക്ഷൻ 110

Dസെക്ഷൻ 109

Answer:

A. സെക്ഷൻ 108

Read Explanation:

സെക്ഷൻ 108 - ആത്മഹത്യാ പ്രേരണ (Abetment of suicide)

  • ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഏതൊരാളും 10 വർഷം വരെ തടവിന് ശിക്ഷിക്കപ്പെടും, കൂടാതെ പിഴയും ലഭിക്കും


Related Questions:

ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?