Challenger App

No.1 PSC Learning App

1M+ Downloads
ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ

Aരഞ്ജിത്

Bഅടൂർ ഗോപാലകൃഷ്ണൻ

Cപി ടി കുഞ്ഞുമുഹമ്മദ്

Dസലിം അഹമ്മദ്

Answer:

D. സലിം അഹമ്മദ്


Related Questions:

തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?
ഏത് ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്?
KSFDCയുടെ ആസ്ഥാനം ?
അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ദേശാടനം സംവിധാനം ചെയ്തത്