ആദിമഭൂമിയിലെ ജൈവകണികകൾ ഏതൊക്കെ ?
Aപ്രോട്ടീൻ
Bന്യൂക്ലിയോടൈഡുകൾ
Cകൊഴുപ്പുകൾ
Dഇവയെല്ലാം
Aപ്രോട്ടീൻ
Bന്യൂക്ലിയോടൈഡുകൾ
Cകൊഴുപ്പുകൾ
Dഇവയെല്ലാം
Related Questions:
ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.അവയെ ക്രമത്തിൽ ആക്കുക:
1.യൂക്കാരിയോട്ടുകളുടെ ഉത്ഭവം
2.ജീവന്റെ ഉത്പത്തി
3.ബഹുകോശജീവികളുടെ ഉത്ഭവം
4.യൂക്കാരിയോട്ടിക് കോളനി
5.പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം
6.രാസപരിണാമം