ആദിമമനുഷ്യർ ആദ്യം നിർമ്മിച്ച ഉപകരണങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്?AമരംBശിലകൾCലോഹങ്ങൾDമണ്ണ്Answer: B. ശിലകൾ Read Explanation: മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും വേട്ടയാടാനുമായി ആദിമ മനുഷ്യർ നിർമ്മിച്ച ഉപകരണങ്ങൾ തുടക്കത്തിൽ ശിലകൾകൊണ്ടുള്ളവയായിരുന്നു.Read more in App