App Logo

No.1 PSC Learning App

1M+ Downloads
ആദ്യം കണ്ടുപിടിച്ച ആസിഡ് : -

Aസൾഫ്യൂറിക് ആസിഡ് -

Bനൈട്രിക് ആസിഡ്

Cഅസറ്റിക് ആസിഡ്

Dഅസ്കോർബിക് ആസിഡ് -

Answer:

C. അസറ്റിക് ആസിഡ്

Read Explanation:

  • ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് - അസറ്റിക് ആസിഡ് (CH₃COOH)
  • ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ്
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ്
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് -അസറ്റിക് ആസിഡ്
  • അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും വിനാഗിരി ഉപയോഗിക്കുന്നു

Related Questions:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡാണ് :
വീര്യമേറിയ ആസിഡുകൾ സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്

'രാസവസ്തുക്കളുടെ രാജാവ് എന്നാണ് സൾഫ്യൂറിക് അമ്ലം അറിയപ്പെടുന്നത്. നമ്മുടെ നിത്യജീവിതത്തിലെ ഏതെല്ലാം സന്ദർഭങ്ങളിൽ സൾഫ്യൂറിക് അമ്ലം ഉപയോഗിക്കുന്നു ?

  1. രാസവളത്തിന്റെ നിർമ്മാണം
  2. മഷിയുടെ നിർമ്മാണം
  3. പാഴ്ജല ശുദ്ധീകരണം
  4. ഭക്ഷണത്തിൻറെ ദഹനം
    രാസവസ്തുക്കളുടെ രാജാവ്?