App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?

Aചൈന

Bശ്രീലങ്ക

Cബംഗ്ലാദേശ്

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

ഏഷ്യൻ ഗെയിംസ് 

  • ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കമാണ്.
  • ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി(IOC)യുടെ ഭാഗമായ ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്.

  • 1951ന് ഇന്ത്യയിലാണ് ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത്.
  • ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടുന്ന ഡൽഹിയിലെ ധ്യാൻചന്ദ് സ്റ്റേഡിയമായിരുന്നു പ്രഥമ ദേശീയ ഗെയിംസിന് വേദിയായത്.
  • അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ:രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.

  • പതിനൊന്നു രാജ്യങ്ങളിൽ നിന്നായി 489 കായിക താരങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
  • പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം - അപ്പു (ഏഷ്യൻ ആന)

Related Questions:

ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?
2026 ലെ വിന്റർ ഒളിമ്പിക്സ് ആതിഥേയത്തം വഹിക്കുന്നത് ആരാണ് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
Which is the sports related to "Hopman Cup"?
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യം എന്താണ് ?