App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?

Aവി.ആർ. കൃഷ്ണയ്യർ

Bപി. സദാശിവം

Cഎച്ച്.ജെ. കനിയ

Dമാർക്കണ്ഡേയ കട്ജു

Answer:

C. എച്ച്.ജെ. കനിയ

Read Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 

  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 

  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 

  • സുപ്രീംകോടതിയുടെ പിൻകോഡ് - 110001 

  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )

  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ ജെ കെനിയ

  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ബി ആർ ഗവായ്


Related Questions:

The court order which literally means “to have the body” is:
ആദ്യമായി ഏത് വർഷമാണ് സുപ്രീംകോടതി സ്ഥാപകദിനം ആഘോഷിച്ചത് ?
ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?
മാൻഡാമസ് എന്ന റിട്ടിൻ്റെ അർത്ഥം ?
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്