App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സ്ഫോടന ചൂള കണ്ടുപിടിച്ചത് ?

Aഹെൻറി കോർട്ട്

Bഅബ്രഹാം ഡാർബി III

Cഎബ്രഹാം ഡാർബി I

Dഎബ്രഹാം ഡാർബി II

Answer:

C. എബ്രഹാം ഡാർബി I


Related Questions:

1814 -ൽ റെയിൽവേ എൻജിനീയർ ജോർജ്ജ് സ്റ്റീഫൻസൺ ഒരു ലോക്കോമോട്ടീവ് നിർമ്മിച്ചു . പേരെന്ത് ?
1780 മുതൽ 1850 വരെ ബ്രിട്ടനിലെ വ്യവസായത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പരിവർത്തനത്തെ ............ എന്ന് വിളിക്കുന്നു ?
ടെക്സ്റ്റൈൽ വ്യവസായത്തിലെ വിപ്ലവത്തിന് വളരെയധികം സംഭാവന നൽകിയ ഒരു യന്ത്രം ഇനിപ്പറയുന്നവയിൽ ഏതാണ്?
മൈനേഴ്സ് ഫ്രണ്ട് എന്ന മോഡൽ സ്റ്റീം എഞ്ചിൻ നിർമ്മിച്ചത് ആര് ?
ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചത് എന്ന് ?