App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 50 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?

A50

B51

C101

D100

Answer:

B. 51

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ ശരാശരി= (n+1) ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി= (50+1) = 51


Related Questions:

16.16 / 0.8 = ?
ഒരു ക്ലാസിലെ 30 കുട്ടികളുടെ ഗണിതപരീക്ഷയിലെ ശരാശരി മാർക്ക് 60. പരീക്ഷയിൽ 80 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. എന്നാൽ പുതിയതായി വന്ന കുട്ടിയുടെ മാർക്ക് എത്ര?
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
The average of 25 numbers is 104. If 12 is added in each term, then the average of new set of numbers is
Average of 40 numbers is 71. If the number 100 replaced by 140, then average is increased by: