ആദ്യമായി അമേരിക്കൻ സുപ്രീം കോടതിയിൽ ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?
Aകെറ്റാൻജി ബ്രൗൺ ജാക്സൺ
Bസാന്ദ്ര ഡേ ഒ'കോണർ
Cസോണിയ സോട്ടോമേയർ
Dആമി കോണി ബാരറ്റ്
Answer:
A. കെറ്റാൻജി ബ്രൗൺ ജാക്സൺ
Read Explanation:
യുഎസ് സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ആദ്യ വനിത - സാന്ദ്ര ഡേ ഒ'കോണർ
യുഎസ് സുപ്രീം കോടതിയിലെ ആദ്യത്തെ സ്പാനിഷ് , ലാറ്റിന ജഡ്ജി - സോണിയ സോട്ടോമേയർ