Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

Aപി ടി ഉഷ

Bഷൈനി വിൽസൺ

Cകർണം മല്ലേശ്വരി

Dഅഞ്ജു ബോബി ജോർജ്

Answer:

B. ഷൈനി വിൽസൺ

Read Explanation:

1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ആണ് ഷൈനി ഇന്ത്യൻ ടീമിനെ നയിച്ചത്. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയും ഷൈനി വിൽസൺ ആണ്


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരം ?
ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?
"ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?
2023ലെ അണ്ടർ - 21 യൂത്ത് വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ "റിക്കർവ് വിഭാഗത്തിൽ" സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ?