ആദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ മലയാള ദിനപത്രം?AകേരളകൗമുദിBമലയാള മനോരമCദീപികDമാതൃഭൂമിAnswer: C. ദീപിക Read Explanation: ദീപിക പത്രം പ്രസിദ്ധീകരിച്ചത് - 1887 പ്രസിദ്ധീകരണം തുടരുന്ന മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമാണ് ദീപിക നിധീരിക്കൽ മാണിക്കത്തനാർ ആണ് സ്ഥാപകൻ Read more in App