ആദ്യമായി ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ വാക്സിൻ കണ്ടുപിടിക്കുന്നത്?Aസ്മാൾ പോക്സ്Bക്ഷയംCകുഷ്ടംDജലദോഷംAnswer: A. സ്മാൾ പോക്സ് Read Explanation: ആദ്യമായി വസൂരി എന്ന രോഗത്തിനാണ് വാക്സിൻ നൽകപ്പെടുന്നത്.1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. അതിനാൽ അദ്ദേഹം വാക്സിനേഷൻ്റെ പിതാവ് എന്നറിയപ്പെടുന്നു. Read more in App