App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഒടിപി അധിഷ്ഠിത എടിഎം ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ഇന്ത്യൻ ബാങ്ക് ഏതാണ് ?

Aകാനറാ ബാങ്ക്

BS B I

Cഇന്ത്യൻ ബാങ്ക്

Dകൊടക് മഹിന്ദ്ര ബാങ്ക്

Answer:

A. കാനറാ ബാങ്ക്

Read Explanation:

കാനറാ ബാങ്ക്

  • സ്ഥാപിച്ച വർഷം - 1906 ജൂലൈ 1
  • ആസ്ഥാനം - ബാംഗ്ലൂർ
  • ആപ്തവാക്യം - ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ് , ടുഗെദർ വി കാൻ
  • ഇന്ത്യയിൽ ആദ്യമായി OTP അധിഷ്ഠിത ATM ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ബാങ്ക്
  • ഇന്ത്യയിലെ ആദ്യ ഐ. എസ് . ഒ സർട്ടിഫൈഡ് ബാങ്ക് ( 1996 )
  • 2020 ഏപ്രിൽ 1 ന് കാനറാ ബാങ്കിൽ ലയിപ്പിച്ച ബാങ്ക് - സിൻഡികേറ്റ് ബാങ്ക്
  • കേരളത്തിൽ തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളുടെ ലീഡ് ബാങ്കായി പ്രവർത്തിക്കുന്നത് - കാനറാ ബാങ്ക്

Related Questions:

1969 -ൽ ഇന്ത്യയിൽ ദേശസാൽക്കരിച്ച് ബാങ്കുകളുടെ എണ്ണം ?
What are cards used for cashless transactions often called?
The primary objective of a Producer Industrial Co-operative Society is to:
പണരഹിത സമ്പദ് ഘടനയ്ക്ക് കാരണമാകാത്ത ഘടകം ഏതാണ് ?
The following are features of a payment banks.Identify the wrong one.