App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?

A1920

B1928

C1960

D2000

Answer:

D. 2000

Read Explanation:

  • 2000ലെ സിഡ്നി ഒളിമ്പിക്സിലാണ് ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി പ്രയാണം ചെയ്തത്.
  • ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫിലൂടെയാണ് ദീപശിഖാ പ്രയാണം നടന്നത്.

Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?
ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?
പ്രഥമ ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷണൽ ചെസ്സ്‌ ടൂർണ്ണമെന്റിൽ കിരീടം നേടിയത് ?
My Life : Queen Of The Court എന്ന പുസ്തകം ഏത് പ്രശസ്ത വനിത ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?
2025 ൽ നടക്കുന്ന ചെസ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?