Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഒളിംപിക്സ് ദീപശിഖ പ്രയാണം നടന്നത് ഏത് വർഷമായിരുന്നു ?

A1932

B1936

C1940

D1944

Answer:

B. 1936

Read Explanation:

1936 ഒളിംപിക്സ് നടന്ന സ്ഥലം - ബെർലിൻ


Related Questions:

2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുടബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലൂയി സുവാരസ് ഏത് രാജ്യത്തിൻ്റെ താരമാണ് ?
ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത് ?
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം 2025 നേടിയ രാജ്യം ?
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?