Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നിർമ്മിക്കപെട്ട പ്ലാസ്റ്റിക്കിന് സമാനമായ വസ്തുവാണ് പാർക്കിസിൻ . ഇത് ആരാണ് നിർമ്മിച്ചത് ?

Aഅലക്സാണ്ടർ പാർക്കസ്

Bവില്യം ക്രൂക്സ്

Cചാഡ് വിക്ക്

Dമില്ലികൻ

Answer:

A. അലക്സാണ്ടർ പാർക്കസ്


Related Questions:

വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമർ ആണ് ?
ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ നൂൽ ഏതാണ് ?
ആദ്യമായി നിർമ്മിച്ച കൃതിമ റബ്ബർ ഏതാണ് ?
ക്രോസ്സ് ലിങ്ക്ഡ് പോളിമർ എന്നറിയപ്പെടുന്നത് :
ബലമുള്ള നൂലുകൾ നിർമ്മിക്കാൻ അനുയോജ്യമായ പോളിമർ ആണ് ?