Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം :

Aടെക്നീഷ്യം

Bടൈറ്റാനിയം

Cപൂട്ടോണിയം

Dസിറിയം

Answer:

A. ടെക്നീഷ്യം

Read Explanation:

  • ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം - ടെക്നീഷ്യം (Technetium - Tc)
  • ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകം - ഫോസ്ഫറസ് 
  • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം - സീസിയം 
  • ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ 
  • ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം - യുറേനിയം 
  • റേഡിയോ ആക്റ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - റഡോൺ 

Related Questions:

HCl, HI എന്നിവ ആൻ്റി മാർക്കോനിക്കോവ് സങ്കലന രാസപ്രവർത്തനം കാണിക്കാത്തതിന് കാരണം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
The radioactive Gaseous element?
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
ഭൂമിയിൽ ജീവന്റെ അടിസ്ഥാനമായ മൂലകം ഏതാണ് ?