Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?

Aസോഫിയ

Bലക്ഷ്മി

Cലിനറ്റ്

Dബോട്ട്

Answer:

A. സോഫിയ

Read Explanation:

ഇന്ത്യയിൽ ആദ്യമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ച സംസ്ഥാനം- കേരളം. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ട് -ലക്ഷ്മി


Related Questions:

സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാന കോശമാണ്?
ഉപഗ്രഹം വഴി അയക്കൂറ മത്സ്യത്തെ(കിങ് ഫിഷ്) ട്രാക്ക് ചെയ്‌ത്‌ പഠനം നടത്താനുള്ള പദ്ധതി ആരംഭിച്ച രാജ്യം ഏത് ?
ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :
മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?
പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?