App Logo

No.1 PSC Learning App

1M+ Downloads
ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രൻ :

Aആദിനാഥൻ

Bപാർശ്വനാഥൻ

Cബാഹുബലി

Dചന്ദ്രപ്രഭ

Answer:

C. ബാഹുബലി

Read Explanation:

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രനാണ് ബാഹുബലി

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.


Related Questions:

ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് :
' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?
ബുദ്ധന്റെ ശരിയായിട്ടുള്ള പേര് ?
രണ്ടാം ജൈനമത സമ്മേളനം നടന്നത് :
മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?